കോടാലി : കിഴക്കേ കോടാലി നീരാട്ടുകുഴി പാണ്ടാരി വീട്ടിൽ സുബ്രഹ്മണ്യൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രത്‌നവല്ലി. മക്കൾ: പരേതനായ പ്രതീഷ്, പ്രിയ പ്രശാന്ത്, പ്രശോബ്. മരുമക്കൾ: ദിവ്യ, പ്രിൻസ്, വിദ്യ.