obit-photo

കൊടകര: കാവിൽ ഉണ്ണിപറമ്പത്ത് രാജൻ നായർ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പങ്കജവല്ലി. മക്കൾ: വിനീത്, വിജിൽ. മരുമകൾ: അനില.