മാള: മാള പള്ളിപ്പുറം പൂങ്കത്തിങ്കൽ പരേതനായ കുഞ്ഞ് മുഹമ്മദ് ഭാര്യ നബീസ (72) നിര്യാതയായി. മക്കൾ: സലാം, സുബൈർ (ഖത്തർ), സുലേഖ, റുക്കിയ, ജമീല, പരേതനായ സെയ്തുമുഹമ്മദ്, നൗഷാദ് , ഫൈസൽ, ഫസീല (സീതി സാഹിബ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ) മരുമക്കൾ: അക്ബർ, കരീം, സൽമ, സാജിത, സാബു, നൂർജഹാൻ, ഷാജിത, സിമി, ഹസീബ് അലി (പുത്തൻചിറ പഞ്ചായത്ത് സെക്രട്ടറി).