obit-photo

പുതുക്കാട്: സ്വാമിയാർകുന്ന് നെല്ലിപറമ്പിൽ വേലായുധന്റെ മകൻ ദാമോദരൻ (95) നിര്യാതനായി. റെയിൽവേ സ്റ്റേഷന് സമീപത്ത് ആദ്യകാല ഹോട്ടൽ ഉടമയും ഓയിൽ വ്യാപാരിയുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഭാരതി. മക്കൾ: ശോഭ, പരേതനായ പ്രകാശൻ (ബാബു), ശാന്തി, മായ. മരുമക്കൾ: രവീന്ദ്രൻ, നാജ, ഗോപാലകൃഷ്ണൻ, ഷാജി.