charamam-vijayan

എങ്ങണ്ടിയൂർ: പൊക്കുളങ്ങര രാഘവൻ മാസ്റ്റർ റോഡ് പടിഞ്ഞാറ് പള്ളിയിൽ വിജയൻ (84) നിര്യാതനായി. ഭാര്യ : ശാന്ത. മക്കൾ : സ്വപ്ന, സജിൻ. മരുമക്കൾ : തിലകൻ, രശ്മി.