gouri

കയ്പമംഗലം: എടത്തിരുത്തി വെസ്റ്റ് കൊല്ലാറ പരേതനായ കൃഷ്ണൻ മാസ്റ്റർ ഭാര്യ ഗൗരി (94) നിര്യാതയായി. മക്കൾ: സീത, രാമനാഥൻ, രമണി, സുമതി, ജെമിനി, സുദേവൻ. മരുമക്കൾ: രവീന്ദ്രൻ, ശാന്തമ്മ, സുരേഷ് ലാൽ, ഉണ്ണിക്കൃഷ്ണൻ, സുതൻ, ഷീജ. സംസ്‌കാരം നടത്തി.