death

തൃശൂർ: കുഴിക്കാട്ട് കണ്ടൻകാളി ഭാര്യ പാർവതി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : കണ്ണദാസ്, ബിന്ദു, ഹരി, പദ്മിനി, രാഗിണി. മരുമക്കൾ : സുമിത, ലത, ഉണ്ണിക്കൃഷ്ണൻ, പരേതനായ ഷിബു.