charamam-gopinadhamenon

വലപ്പാട്: തായംകോട്ട് ഗോപിനാഥ മേനോൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന് എടതിരിഞ്ഞിയിലെ വീട്ടുവളപ്പിൽ. ഭാര്യ : പാറയിൽ സുഭദ്ര അമ്മ. മക്കൾ: സുനിൽ (ദുബായ്), ജ്യോതി. മരുമക്കൾ: ദേവയാനി, ഉണ്ണിക്ക്യഷ്ണൻ.