obituary

ചാവക്കാട്: ഇരട്ടപ്പുഴ വട്ടേക്കാട്ട് പരേതനായ കേശവൻ ഭാര്യ ഉല്പലാക്ഷി (82) നിര്യാതയായി. മക്കൾ: അംബിക, ഇന്ദിര, ഷീല, രാജേഷ്. മരുമക്കൾ: രാമചന്ദ്രൻ, രാജൻ, സതീശൻ, ജയസുധ. സംസ്കാരം നടത്തി.