കൊടുങ്ങല്ലൂർ: കോട്ടപ്പുറം ബിഷപ്പ് ഹൗസിന് സമീപം അമ്മുപിള്ളി ശിവരാമൻ (69) നിര്യാതനായി. മേത്തല മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്, അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി എന്ന നിലകളിൽ പ്രവർത്തിച്ചിരുന്നു. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായ ചന്ദ്രിക ശിവരാമൻ ഭാര്യയാണ്. മക്കൾ: ദീപ, ദിവ്യ. മരുമകൻ: സുകുമാർ.