obit-photo

മറ്റത്തൂർ: ചെട്ടിച്ചാൽ പോട്ടക്കാരൻ പരേതനായ മല്ലു മകൻ ശിവരാമൻ (56) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: സിമോദ്, സിനു. മരുമക്കൾ: അഞ്ചു, അശ്വതി.