obit-seetha

നെല്ലായി: പോങ്കോത്ര കല്ലിക്കടവിൽ മോഹനന്റെ ഭാര്യ സീത (64) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: പ്രിജീഷ്. മരുമകൾ : സൗമ്യ.