prak
പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ ചേർപ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം.

ചേർപ്പ്: എ.ഐ.സി.സി ജന. സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചേർപ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. അഡ്വ. സുനിൽ ലാലൂർ, ചേർപ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.കെ അശോകൻ, മണ്ഡലം പ്രസിഡന്റ് ജോൺ ആന്റണി, പഞ്ചായത്ത് പ്രസിഡന്റ് സുജീഷകള്ളിയത്ത്, കെ. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.