charamam-azeem

വലപ്പാട്: കരയാവട്ടം കറപ്പംവീട്ടിൽ അഷറഫ് മകൻ അസീം (33) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11ന് കരയാവട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മാതാവ് : ഷെറീഫ. ഭാര്യ: ആഷിഫ. മക്കൾ: മുഹമ്മദ് അസ്ലം.