കയ്പമംഗലം: കൂളിമുട്ടം നെടുംപറമ്പ് പണിക്കവീട്ടിൽ പരേതനായ ബാവു ഭാര്യ കൊച്ചുകദീജ (82) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, സഗീർ, അക്ബർ (മസ്‌കറ്റ് ), ഷറാബത്ത്. മരുമക്കൾ: ഷംല, ഫാത്തിമ ബീവി, ഷെമിത, ഷംസുദ്ദീൻ.