anilkumar

കയ്പമംഗലം: പെരിഞ്ഞനം പടിഞ്ഞാറ് എൻ.എസ്.എസ് ഓഫീസിന് വടക്കുഭാഗം മാളിയേക്കൽ അനിൽ കുമാർ (53) നിര്യാതനായി. പിതാവ് : കണ്ടങ്ങാടത്ത് കൃഷ്ണൻകുട്ടി. മാതാവ് : മാളിയേക്കൽ തങ്കമണി.