sarangdharan

മാള: നെയ്തക്കുടി മഠത്തിങ്കൽ ശാരങ്ധരൻ (84) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ടോജോ (എം.സി.വി ന്യൂസ് കാമറാമാൻ), ജിഷ. മരുമക്കൾ: ദിൽഷ, ജ്യോതിഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് സ്വവസതിയിൽ.