നെല്ലായി : കൊളത്തൂർ നെരെപറമ്പിൽ കൊച്ചക്കൻ (94) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ശശി, മോഹിനി, പ്രേമദാസൻ, പ്രിയദർശിനി. മരുമക്കൾ: പരേതനായ വേലായുധൻ, സീത, മോഹനൻ, ബാബു.