ചാവക്കാട്: മേഖലയിൽ 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 15 പേർക്കും കടപ്പുറം പഞ്ചായത്തിൽ 9 പേർക്കും ഒരുമനയൂർ പഞ്ചായത്തിൽ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.