കൊടുങ്ങല്ലൂർ: ശാന്തിപുരം പറക്കോട്ട് അബ്ദുൾ കരീം ഭാര്യ ബീവി ( 70 ) നിര്യാതയായി. മക്കൾ: അബ്ദുൾ മനാഫ്, ഫൗസിയ, ഫൈസൽ . മരുമക്കൾ: ഹസീന, അബ്ദുൾ കരീം.