obituary

കൊടുങ്ങല്ലൂർ: കോതപറമ്പ് നാലുംകൂടിയ വഴി വടക്കുവശം താമസിക്കുന്ന നാലുമാക്കൽ കുഞ്ഞയ്യപ്പൻ മകൻ സദാനന്ദൻ (സദു - 84) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ : സുമി, ജിഷ്ണു.