obituary

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട മുടവൻക്കാട്ടിൽ ഹനീഫയുടെ ഭാര്യ റാബിയ (69) നിര്യാതയായി. മക്കൾ: അനസ്, ഹസീന. മരുമക്കൾ: സജിത, അബ്ബാസ്.