കൊടുങ്ങല്ലൂർ: മേത്തല ഉള്ളിശേരി ഹൈദ്രോസ് (69) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 9.30ന് ചേരമാൻ ജുമാ മസ്ജിദിൽ. ഭാര്യ: സഫിയ. മക്കൾ: ഹസീബ്, സബീർ, ഹസീന, സബീന. മരുമക്കൾ : നിസാർ, റഷീദ്, മുഹ്സിന റജീന