ചേർപ്പ്: വല്ലച്ചിറ ഇളംകുന്ന് പട്ടാട്ട് പരേതനായ വാസുദേവൻ ഭാര്യ ഷൈലജ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: രാജേഷ്, രഥേഷ്. മരുമക്കൾ: ലൈന, ഗീതിക.