കയ്പമംഗലം: കൂളിമുട്ടം തട്ടുങ്ങൽ റേഷൻ കടയുടെ സമീപം താമസിക്കുന്ന കുരിക്കാട്ട് മമ്മു മകൻ സുബൈർ (66) നിര്യാതനായി. ഭാര്യ: ഉമ്പാത്തു. മക്കൾ : ഷെഫീർ, ഷെക്കീർ (സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അംഗം), ഷെജീർ, ഷഹന. മരുമക്കൾ: സുലൈഖ, ഷഹന, ഷെമീന, ഷെഫീർ