കയ്പമംഗലം: ചളിങ്ങാട് മതിലകത്തുവീട്ടിൽ അബ്ദു മകൻ ഹനീഫ മാസ്റ്റർ (85) നിര്യാതനായി. കയ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂൾ, ചാമക്കാല ഗവ. ഹൈസ്‌കൂൾ എന്നിവFടങ്ങളിലെ പ്രധാന അദ്ധ്യാപകനായിരുന്നു. ഭാര്യ: കദീജ. മക്കൾ: നൗഷാദ്, ഷീജ, ഷീഫ, മുഹമ്മദ് ഷാജി, ഷിജി. മരുമക്കൾ: നവാസ്, ഷംന, ഇബിത്തുള്ള, സിറാജ്, നബീന.