കയ്പമംഗലം: എടത്തിരുത്തി ചേലപറമ്പിൽ വിനു ലോറൻസ് ഭാര്യ അഞ്ജു ഡേവിസ് (30) നിര്യാതയായി. പിതാവ്: ഡേവിസ് തട്ടിൽ (സി.പി.ഐ. എടത്തിരുത്തി ലോക്കൽ കമ്മിറ്റി അംഗം, എടത്തിരുത്തി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ). മാതാവ്: റോസി. സഹോദരി: അനു. സംസ്‌കാരം നടത്തി.