elsy

ചാലക്കുടി: പരിയാരം തെക്കേക്കര ഫ്രാൻസിസിന്റെ ഭാര്യ എൽസി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് സെന്റ് ജോർജ്‌സ് പള്ളിയിൽ. മക്കൾ: സ്വപ്ന, സുമി, സിനി, സാന്റോ. മരുമക്കൾ: ജോയ്, ജോജോ, ബിനോയ്.