kadhakali
കഥകളി

തൃശൂർ: കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ 11ന് നവരാത്രിയോട് അനുബന്ധിച്ച് പാറമേക്കാവ് അഗ്രശാലയിൽ കുചേലവൃത്തം കഥകളി അവതരിപ്പിക്കും. കുചേലനായി കലാമണ്ഡലം ശിബി ചക്രവർത്തിയും ശ്രീകൃഷ്ണനായി കലാമണ്ഡലം വിപിനും രുഗ്മിണിയായി കലാമണ്ഡലം പ്രവീണും വേഷമിടും. വൈകീട്ട് എഴ് മണിക്കാണ് കഥകളി അരങ്ങേറുക.