death

കൈപ്പറമ്പ് : കൈപ്പറമ്പ് ഊട്ടുമഠത്തിൽ കുമാരൻ മകൻ വിജയകുമാർ (73) നിര്യാതനായി. വിജയ ബസ് സർവീസ് ഉടമയായിരുന്നു. ഭാര്യ: ഇന്ദിരാദേവി ടീച്ചർ ( എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ കൗൺസിലർ, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ). മക്കൾ : ശ്രീജിത്ത്, രഞ്ജിത്ത്. മരുമക്കൾ : ഭാഗ്യലീന, ഷീന. സംസ്കാരം നടത്തി.