obituary

കൊടുങ്ങല്ലൂർ: എടവിലങ്ങ് കാര ഇളംതുരുത്തി തോമസ് (56) നിര്യാതനായി. ഭാര്യ: റീന. മക്കൾ: റെവിൻ തോമസ്, ജിതിൻ തോമസ്. സംസ്കാരം ഇന്ന് വൈകീട്ട് കാര കാർമ്മൽ പള്ളിയിൽ.