പുത്തൻചിറ : വെള്ളൂർ നടുതുരുത്തിൽ മഠത്തിപ്പറമ്പിൽ പരേതനായ കൊച്ചുകിട്ടൻ മകൻ കുഞ്ചു (84) നിര്യാതനായി. ഭാര്യ : ലീല. മക്കൾ : പ്രേമാനന്ദൻ, പ്രതാപൻ, പ്രഭാസൻ. മരുമക്കൾ : കവിത, പ്രീതി, കല. സംസ്‌കാരം ഇന്ന് രാവിലെ 12ന് വീട്ടുവളപ്പിൽ നടക്കും.