വെള്ളാങ്ങല്ലൂർ : കോണത്തുകുന്ന് പടിഞ്ഞാറ് വശം താമസിക്കുന്ന പരേതനായ കൊല്ലംകുഴി രാമദാസിന്റെ ഭാര്യ ദേവകി (79) നിര്യാതയായി. മക്കൾ : സജിത, അനിത, രജിത, ലിഖിത, വിജിത. മരുമക്കൾ : സുരേഷ്, പ്രതീപ്, സുരേഷ്, രാജീവ്, സുരേഷ്. സംസ്‌കാരം നടത്തി.