sanal

കയ്പമംഗലം : എടത്തിരുത്തി ബോട്ടുകടവിൽ താമസിക്കുന്ന കാര്യാടൻ പരേതനായ വേലായുധന്‍ മകന്‍ സനല്‍ (53) നിര്യാതനായി. അവിവാഹിതനാണ്. രാഷ്ട്രീയ- സമൂഹ്യ പ്രവർത്തകനും ദലിത് - ആദിവാസി ഇൻഡിപെന്റന്റ് സോഷ്യൽ അസംബ്ളിയുടെ (ദിശാ ) സംസ്ഥാന കമ്മിറ്റി അംഗവും , മത്സ്യത്തൊഴിലാളി യൂണിയൻ (കെ.എം.ടി.യു) ജില്ലാ സെക്രട്ടറിയുമായിരുന്നു. മാതാവ്: ശാന്ത. സഹോദരങ്ങള്‍: മണി, സുജാത, ഷീബ, ജോഷി, ദാസൻ, കാർത്തികേയൻ , ദിലീപ് കുമാർ, ഷീലാമണി. സംസ്കാരം നടത്തി.