karthyayani

മാള: പൊയ്യ കളത്തിപ്പറമ്പിൽ വാസു ഭാര്യ കാർത്ത്യായനി (97) നിര്യാതയായി. മക്കൾ: രാജശിവൻ, സുദർശനൻ, കെ.വി സത്യൻ (ബി.ജെ.പി ഒ.ബി.സി മോർച്ച പഞ്ചായത്ത് പ്രസിഡന്റ്, സാന്ത്വനം ട്രസ്റ്റ് പ്രസിഡന്റ് ), ജലജ, പവിത്രൻ, ഗീത, മിനി. മരുമക്കൾ: വത്സ, ചന്ദ്രിക, സുധ, ജയൻ, ഷീന (നഴ്സ് മോഡേൺ ആശുപത്രി), ഉത്തമൻ, കെെലാസൻ.