കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ സി.ഐ ഓഫീസിന് പടിഞ്ഞാറ് ഭാരത് നഗർ കളച്ചിറ മാക്കു മകന്‍ വേലായുധന്‍ മാസ്റ്റര്‍ (88) നിര്യാതനായി. ഹിന്ദി അദ്ധ്യാപകനും, ദക്ഷിണ ഭാരത ഹിന്ദിപ്രചാര സഭയിലെ ഹിന്ദി പണ്ഡിറ്റുമായിരുന്നു. ഭാര്യ: രാജികുമാരി. മക്കള്‍: രഘുപ്രസാദ് (അബുദാബി), ജ്യോതിഷ് പ്രസാദ് (മുംബയ്), തേജസ്പ്രസാദ്. മരുമക്കള്‍: ഷീബ, ശ്രീദേവി, അബിത. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടു വളപ്പില്‍