മാള: പുത്തൻചിറ പാറേങ്ങാട്ടിൽ അറയ്ക്കപ്പറമ്പിൽ മുഹമ്മദ് (93) നിര്യാതനായി. പുത്തൻചിറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരനാണ്.