obituary

കൊടുങ്ങല്ലൂർ: കോതപറമ്പ് അരയംപറമ്പിൽ പരേതനായ കുമാരൻ മകൻ സന്തോഷ് കുമാർ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. അമ്മ : അണ്ടേഴത്ത് മീരാ ഭായ്. ഭാര്യ: ധനലക്ഷ്മി. മക്കൾ: മീര (പഞ്ചാബ് നാഷണൽ ബാങ്ക്), അപർണ്ണ (വിദ്യാർത്ഥി). മരുമകൻ: അജയ്. സഹോദരങ്ങൾ : ദിലീപ് കുമാർ, മനോജ് കുമാർ .