obituary

കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചെറിയ കാട്ടുപുറം കാട്ടിപ്പാടത്ത് പരേതനായ പരമേശ്വരന്റെ മകൻ പൊന്നപ്പൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പത്മിനി. മക്കൾ: ഷൈല, ഹണി, ലൈജു. മരുമകൻ: രാജേഷ്.