ചേലക്കര: മുഖാരിക്കുന്ന് മഞ്ഞളിയിൽ സെബാസ്റ്റ്യൻ (62) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബിൻസി (നഴ്‌സ്, മെഡിക്കൽ കോളേജ് തൃശൂർ), ബിജോയ് (നഴ്‌സ്, കുവൈറ്റ്). സംസ്‌കാരം നടത്തി.