death

നടവരമ്പ്‌ : ഐക്കരക്കുന്ന് തായവള്ളിയിൽ വീട്ടിൽ സദാനന്ദൻ ടി.കെ (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മകൾ: പ്രസീത, വിദ്യ (അമേരിക്ക ), ബിനിത (ട്രഷറി , ഇരിങ്ങാലക്കുട ). മരുമക്കൾ: രവി, രാജേഷ് (അമേരിക്ക ), ശുഭൻ (അബുദാബി ).