വാടാനപ്പിള്ളി: തൃത്തല്ലൂർ മുള ബസാർ രായംമരക്കാർ വീട്ടിൽ ഇബ്രാഹിം (86) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ : പരേതയായ ഫാത്തിമ. മക്കൾ: അഷറഫ്, സുബൈദ, റംലത്ത്, നസീമ, സാബിറ, ഷാജിത. മരുമക്കൾ: സുൽഫത്ത്, അബ്ദുൾ റഹിമാൻ, മുഹമ്മദ് യൂസഫ്, സിറാജുദ്ദീൻ.