charamam-aboobaker

വലപ്പാട്: റിട്ടയേർഡ് പോസ്റ്റ്മാൻ പതിയശ്ശേരി അബൂബക്കർ (80) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ : റുക്കിയാബി. മക്കൾ: രഹ്‌ന, അഭിലാഷ് (ജോയിന്റ് കമ്മിഷണർ, ജി.എസ്.ടി, പാലക്കാട്), ഷഹ് ന (മാനേജർ, റൂറൽ ബാങ്ക്, ചാവക്കാട്), അനീഷ് (ഫാർമസിസ്റ്റ് ). മരുമക്കൾ: അസബു (ദുബായ്), സന (അസി. പ്രൊഫസർ യൂണിവേഴ്‌സിറ്റി സെന്റർ, തളിക്കുളം), നിമ്‌ന (ഫാർമസിസ്റ്റ്), പരേതനായ ഷാനവാസ്.