കയ്പമംഗലം: അയിരൂർ ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗം തച്ചപ്പിള്ളി പരേതനായ രാജൻ മകൻ കാർത്തികേയൻ (58) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: നിജിത്ത് (അബുദാബി), നിജ. മരുമക്കൾ : ബബിത, നിരഞ്ചൻ, പ്രശാന്ത്. സംസ്‌കാരം നടത്തി.