കൊടുങ്ങല്ലൂർ: അഴീക്കോട് കൊട്ടിക്കൽ വാട്ടപ്പിള്ളി ഇബ്രാഹിം ഭാര്യ ആമിനക്കുട്ടി (83) നിര്യാതയായി. മക്കൾ: അഷ്‌റഫ് (റിട്ട. സ്‌പെഷൽ ബ്രാഞ്ച് എസ്.ഐ), പരേതനായ അമീർ, നസീർ (സൗദി), ജാസ്മിൻ, ഗഫൂർ. മരുമക്കൾ: നാസിറാബീവി, റോഷ്‌ന, അനിത (അദ്ധ്യാപിക കെ.വി.എച്ച്.എസ് എറിയാട് ), സൗദ, ഷംസുദ്ദീൻ. കബറടക്കം നടത്തി.