പുത്തൻചിറ : കണ്ണിക്കുളങ്ങര മതിയത്ത്കുന്ന് പനമ്പിള്ളി വേലായുധൻ മകൻ അശോകൻ (72) നിര്യാതനായി. ഭാര്യ : മല്ലിക. മക്കൾ: സുധീർ, ലത. മരുമക്കൾ: സ്മിത, സച്ചി.