മുപ്ലിയം: ഉപ്പൂഴി കൈക്കുളങ്ങര കരുണാകരന്റെ ഭാര്യ ജാനകി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കൊരട്ടി ക്രിമറ്റോറിയത്തിൽ. മക്കൾ: അംബുജം, സതീഷ് കുമാർ. മരുമക്കൾ: രാജൻ, ജൂലി.