പാവറട്ടി: സീനിയർ ഫുട്‌ബോൾ ജില്ലാ ക്യാപ്റ്റൻ മെൽവിൻ തോമസിനെ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പറപ്പൂരിലെ വസതിയിൽ എത്തി ഉപഹാരം നൽകി അനുമോദിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി രവീന്ദ്രൻ, കെ.എൽ സെബാസ്റ്റ്യൻ, പി.എൽ ടോമി, ജെറിൽ പുത്തൂർ, തേജോ, സി.ഒ ജോയ്, ഇ.പി ഗോപിനാഥൻ എന്നിവർ സന്നിഹിതരായിരുന്നു.