ചേർപ്പ്: ചാത്തക്കുടം കാക്കനാട്ട് വീട്ടിൽ വിമല (63) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരന്മാർ: കെ. വാസപ്പൻ, കെ. ജയരാമൻ, പരേതനായ ശിവദാസൻ. സഹോദരിമാർ: രമണി, ശ്യാമള, ജാനകി.