unnie-ma

ചേലക്കര : ചെറുവത്തൂർ ഉണ്ണ്യേമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ യാക്കോബ്. മക്കൾ: ബാബു (റിട്ട. സീനിയർ മാനേജർ, യൂണിയൻ ബാങ്ക്), ബേബി തിമോത്തി. മരുമക്കൾ: ഉഷ (റിട്ട.എച്ച്.എസ്.എ പൊന്നാനി ഗേൾസ് ഹൈസ്‌കൂൾ), പരേതനായ തിമോത്തി വടക്കൻ. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചേലക്കര സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.